നീലീശ്വരം: താണിക്കപ്പറമ്പിൽ പരേതനായ പൗലോയുടെ ഭാര്യ റോസ (96) നിര്യാതയായി. ശ്രീമൂലനഗരം ആത്തപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ആനീസ്, ജയിംസ്, സിസിലി, സിസ്റ്റർ ലീലറ്റ് എസ്.ഡി, മേഴ്സി, ഡെയ്സി, ജെസി, ജോയ്സൺ. മരുമക്കൾ: പരേതനായ ജോസ് കൊല്ലംകുടി, മേരി കളമ്പാട്ടുപുരം, ആൻറണി പുതുശ്ശേരി, ബേബി ഇടവൂർ, പരേതനായ ജോൺസൺ, സണ്ണി മനയമ്പിള്ളി. ലിസ മാടശ്ശേരി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് നീലീശ്വരം കരേറ്റമാത ആശ്രയം ഇടവക പള്ളി സെമിത്തേരിയിൽ.