ആലങ്ങാട്: കൊടുവഴങ്ങ കല്ലുപാലം കൂട്ടാല പരേതനായ കുര്യെൻറ ഭാര്യ റോസി (84) നിര്യാതയായി. മക്കൾ: ജോയി, ആനി, പോൾ ജോൺസൺ, മേഴ്സി, ജയ്സൺ, െജയ്സി. മരുമക്കൾ: റോസി, ഡേവീസ്, ജോബി, ജൂലി, ബിനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് ആലങ്ങാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.