കോതമംഗലം: പല്ലാരിമംഗലം അടിവാട് കുഞ്ചാട്ട് മക്കാരിെൻറ മകന് റിട്ട. ഡെപ്യൂട്ടി കലക്ടര്‍ കെ.എം. മുഹമ്മദ് (82) നിര്യാതനായി. എറണാകുളം, ഇടുക്കി ഡെപ്യൂട്ടി കലക്ടറായും ദേവികുളം കാര്‍ഡമം സ്പെഷല്‍ ഓഫിസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം ഭൂമി ഏറ്റെടുക്കല്‍ ഡെപ്യൂട്ടി കലക്ടറായിരുന്നു. അടിവാട് മാലിക് ദീനാര്‍ ട്രസ്റ്റ് സെക്രട്ടറി, അടിവാട് ടൗണ്‍ ജുമാമസ്ജിദ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: മാതിരപ്പിള്ളി വെള്ളക്കാമറ്റം കുടുംബാംഗം ആമിന. മക്കള്‍: ഖലീല്‍ (പി.ആര്.ഒ ലൈഫ് മിഷന് ഹോസ്പിറ്റല്‍, അടിവാട്), ഐഷ, സൗദ, പരേതയായ ലൈല. മരുമക്കള്‍: ആലിക്കുട്ടി (റിട്ട. താലൂക്ക് സപ്ലൈ ഓഫിസര്‍), ഇസ്മയില്‍ (റിട്ട. ലേ ഓഫിസര്‍, ആരോഗ്യ വകുപ്പ്), ഷറീന, ഹാശിം (ബിസിനസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അടിവാട് ചെമ്പഴ ഹിദായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.