ഫോർട്ട്കൊച്ചി: ആസ്പിൻ വാളിന് എതിർവശം മഹളറ പള്ളിക്ക് സമീപം തണ്ടില വീട്ടിൽ പരേതനായ ടി.എസ്. കുഞ്ഞാവയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കൾ: ഷാഹിദ, ഖദീജ, ഹസീന, സുഹറ, ടി.കെ. ബഷീർ, വാഹിദ, ടി.കെ. അബ്ദുൽ റഷീദ് (ചേരാനല്ലൂർ വില്ലജ്). മരുമക്കൾ: മജീദ്, ജമാൽ, സലീം, അഷറഫ്, അജിത, നാദിയ, മൊയ്തു. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.