കാലടി: ചെങ്ങൽ പോട്ടോക്കാരൻ പത്രോസിെൻറ ഭാര്യ റോസി (85) നിര്യാതയായി. വെള്ളാരപ്പിള്ളി കൂരോലി കുടുംബാംഗമാണ്. മക്കൾ: ഡേവിസ്, ഡെയ്സി, മേരി, ജോൺസൺ, സി. ലിസ്യൂ സി.എൻ.എഫ് (ബിഹാർ), സി. ആൻസ സി.എൻ.എഫ് (ബംഗാൾ), ഫാ. ഉണ്ണി ആർ.സി.എസ് (ഇറ്റലി). മരുമക്കൾ: ആനി, വർഗീസ്, റോസിലി, തോമസ്.