ഫോർട്ട്കൊച്ചി: ഉബൈദ് റോഡിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ സൈനബ (89) നിര്യാതയായി. മക്കൾ: ബീവി, സുബൈർ, സീനത്ത്, നസീറ, ഷംല, ഫാത്തിമ, സുഹ്റാബി, നസീമ (എ.ഡി.എസ് ചെയർപേഴ്സൻ, കൊച്ചി നഗരസഭ അഞ്ചാം ഡിവിഷൻ), മൻസൂർ, പരേതനായ കോയ. മരുമക്കൾ: ഐശു, സൈന, മജീദ്, സുബൈർ, ഷഹീർ, നൗഫൽ, നാസില, പരേതരായ മുഹമ്മദാലി, സുബൈർ, സലാം. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മട്ടാഞ്ചേരി പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.