പെരുമ്പാവൂർ: കാഞ്ഞിരക്കാട് മറ്റപ്പിള്ളി വീട്ടിൽ മൂസ (87) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: പരീത് (റിട്ട. സെയിൽസ് ടാക്സ്), അലിയാർ, നബീസ, സഫിയ, സുബൈദ. മരുമക്കൾ: ബുഹാരി, മക്കാർ, കരീം, നബീസ, സുബൈദ.