കൊച്ചി: കോമ്പാറ ൈലല മൻസിലിൽ പരേതനായ ഒ.ബി. മുഹമ്മദ്കുട്ടിയുടെ ഭാര്യ മറിയുമ്മ (78) നിര്യാതയായി. മക്കൾ: ലൈല, സഹീറ, ഫാത്തിമ, ബാബു, സലീം. മരുമക്കൾ: ഷാജഹാൻ, അൻസാർ, സലീം, സീന, ശബ്നം. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് എറണാകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.