കൂത്താട്ടുകുളം: ബേബി ഡ്രസസ് സ്ഥാപകൻ കരിമ്പന കണിയാമറ്റത്തിൽ ബേബി (85) നിര്യാതനായി. ഭാര്യ: മുത്തോലപുരം നിരപ്പിൽ ത്രേസ്യാമ്മ. മക്കൾ: സണ്ണി (മൂവാറ്റുപുഴ), സോമി (ബേബി ഡ്രസ്സസ് കോലഞ്ചേരി), ജെയ്സി, റൈസി, മേഴ്സി, സിബി (ഗോവ). മരുമക്കൾ: ജിസി, ഗ്രേസി, ആൻറണി, ടോമിച്ചൻ, രാജി, പരേതനായ രാജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വടകര സെൻറ് ജോൺസ് കത്തോലിക്ക പള്ളിയിൽ.