എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊരട്ടിയാംകുന്ന് കോളനിയിൽ പട്ടിള വളപ്പിൽ വീട്ടിൽ പരേതനായ കോതയുടെ ഭാര്യ കാളി (87) നിര്യാതയായി. മക്കൾ: രാജൻ, സത്യൻ, രാധാകൃഷ്ണൻ, ലത, സുധ, രാധ, പരേതനായ പ്രഭാകരൻ. മരുമക്കൾ: കൃഷ്ണൻ, കൃഷ്ണകുമാർ, സെന്തിൽ, മിനി, ബേബി, രാജി, പരേതയായ കാർത്യായനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.