പാവറട്ടി: എളവള്ളി കറുത്തേടത്ത് പരേതനായ അപ്പുണ്ണി വൈദ്യരുടെ ഭാര്യ മാധവി (95) നിര്യാതയായി. മക്കൾ: സുശീല, സുജാത, സുധാകരൻ, സുന്ദരൻ, സുമ, പരേതരായ സുകുമാരൻ, ഭദ്ര. മരുമക്കൾ: കൈരളി, സുബ്രഹ്മണ്യൻ, ഷീന, ബിന്ദു, വിശ്വനാഥൻ, പരേതരായ വാസു, ബാലൻ.