മാള: ആശുപത്രിപ്പടി കുറ്റിപ്പുഴക്കാരൻ പരേതനായ രായെൻറ ഭാര്യ ഖദീജാബി (80) നിര്യാതയായി. മക്കൾ: ഹംസ, അലി, റഹ്മാൻ, സലാം, നാസർ, നദീറ, സുബൈദ, പരേതനായ മുഹമ്മദ്. മരുമക്കൾ: ഐഷാബി, സബീന, റാഹില, ലൈല, സീനത്ത്, ഐഷ, ഉമ്മർ, നാസർ.