പഴയന്നൂർ: കള്ളിവളപ്പിൽ പരേതനായ കണ്ണനെഴുത്തച്ഛെൻറ ഭാര്യ ജാനകി അമ്മ (79) നിര്യാതയായി. മക്കൾ: ചാമിക്കുട്ടി, മണികണ്ഠൻ, രാജു, വിജയലക്ഷ്മി. മരുമക്കൾ: രമാദേവി, അനിത, അയ്യപ്പൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.