പാടൂക്കാട്: പ്ലാവിൻകൂട്ടത്തിൽ പരേതനായ ബാലകൃഷ്ണനെഴുത്തച്ഛെൻറ ഭാര്യ പാർവതി (90) നിര്യാതയായി.മക്കൾ: ഗോവിന്ദൻകുട്ടി, ലോഹിതാക്ഷൻ, ജയലക്ഷ്മി, ഷീല, സത്യൻ, ഹരിദാസ്, പ്രവീൺ, പരേതനായ സുധാകരൻ. മരുമക്കൾ: രമണി, ശ്രീകുമാരി, ശാന്തി, വിജയൻ, ഗീത, പരേതയായ രത്നകുമാരി.