വടക്കാഞ്ചേരി: എങ്കക്കാട് മങ്കര കൊട്ടിലിങ്കൽ മരയ്ക്കാർ (104) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, മുഹമ്മദ് അഷറഫ്, അബൂബക്കർ സിദ്ദീ, മുഹമ്മദ് മുസ്തഫ. അബ്ദുൽ ഖാദർ (സലി), ആമിനകുട്ടി, സുബൈദ, സീനത്ത്, ജെലേ, സുൽഫത്ത്, പരേതനായ അബ്ദുൽ മനാഫ്. മക്കൾ: ഷൗക്കത്തലി, കാജ ഹുസൈൻ, അബ്ദുൽ കരീം, മജീദ്, മറിയ കുട്ടി, സഫിയ, സുലൈഖ, ഷരീഫ്, സൈറാബാനു (മുൻ നഗരസഭ കൗൺസിലർ), ഫൗസിയ, പരേതനായ ഉമ്മർ.