അഴീക്കോട്: മാർതോമ പള്ളിക്ക് സമീപം കംബ്ലിക്കൽ ബാലൻ (88) നിര്യാതനായി. ‘ചെമ്മീൻ’ സിനിമയിൽ മുനക്കൽ ബീച്ചിൽ ചിത്രീകരിച്ച രംഗങ്ങളിൽ സത്യെൻറ ഡ്യൂപ്പായി അഭിനയിച്ചിരുന്നു. ഭാര്യമാർ: ലീല, പരേതയായ ജാനകി. മക്കൾ: സുബ്രഹ്മണ്യൻ (എസ്.എം ഓഡിറ്റോറിയം, അഴീക്കോട്), രാജൻ (ദുബൈ), ഷാജൻ, ഓമന, തങ്ക, കാഞ്ചന, ബിന്ദു. മരുമക്കൾ: കുട്ടൻ, സജീവൻ, കുട്ടൻ (ദുബൈ), വേണുഗോപാൽ, ഉമ, ലത, ബിന്ദു.