ആമ്പല്ലൂർ: പുതുക്കാട് രാപ്പാള്‍ വാരിയത്ത് പരേതനായ അപ്പുക്കുട്ടവാര്യരുടെ ഭാര്യ കൊച്ചമ്മിണി വാരസ്യാര് (90) നിര്യാതയായി. നന്തിക്കര ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: രവീന്ദ്രന്, ഹരിദാസ്, പ്രസാദ്, ചന്ദ്രിക, ലത. മരുമക്കള്‍: ജയശ്രീ, ലളിത, ജയശ്രീ, വേണുഗോപാല്‍, പരേതനായ വേണുകുമാര്‍.