തോപ്രാംകുടി: പതാപ്പറമ്പിൽ ജോസഫ് അപ്പച്ചൻ (97) നിര്യാതനായി. ഭാര്യ: കൊഴുവനാൽ കൈപ്പൻപ്ലാക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: ലിസമ്മ, കുഞ്ഞുമോൻ, സിബി, നിമ്മി, നിഷ, പരേതനായ ജോസ്. മരുമക്കൾ: ലീലാമ്മ, തോമസ്, സോണിയ കടുന്തോട്ട്, സോണിയ ആലപ്പാടുകുന്നേൽ, ടൈജി, ജോജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തോപ്രാംകുടി സെൻറ് മരിയ ഗൊേരത്തി പള്ളി സെമിത്തേരിയിൽ.