എരുമപ്പെട്ടി: കുണ്ടന്നൂർ മേയ്ക്കാട്ടുകളം വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ കൊച്ചന്നം (87) നിര്യാതയായി. മക്കൾ: സിസ്റ്റർ മെറി (സൗത്ത് ആഫ്രിക്ക), സിസ്റ്റർ സെറിൻ (വിമല കോളജ് തൃശൂർ), സൈമൺ, അന്തോണി, വിൽസൺ, ജോർജ്, ഫാ. ഡേവീസ് (സി.എം.ഐ, സൗത്ത് ആഫ്രിക്ക) തോമസ്, പരേതനായ ഫ്രാൻസീസ് വിമുക്ത ഭടൻ). മരുമക്കൾ: അൽഫോൺസ (റിട്ട. അധ്യാപിക), ജെസ്സി, ഷൈനി, ജോളി (അധ്യാപിക, സെൻറ് ജോസഫ്സ് യു.പി സ്കൂൾ കുണ്ടന്നൂർ), റീന (അധ്യാപിക, ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി), ബീന.