പെരിഞ്ഞനം: പൊന്മാനിക്കുടം ഓത്തുപള്ളിപ്പറമ്പിൽ പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ കയ്യ (90) നിര്യാതയായി. മക്കൾ: ഹസ്സൻ, ഉമ്മർ, സഗീർ, ഖദീജക്കുട്ടി, നഫീസ, സുഹറ, ഹലീമ, ലൈല, മരുമക്കൾ: നസീമ, ലൈല, സഫീന, അബ്ദുല്ലക്കുട്ടി, അലിയാർ, പരേതരായ മൊയ്ദീൻ കുഞ്ഞി, മജീദ്.