കൊടുങ്ങല്ലൂർ: പത്തായക്കാട് ഖാദിസിയ്യ പള്ളിക്ക് സമീപം തറപറമ്പിൽ മുഹമ്മദിെൻറ മകൻ സെയ്തു (85) നിര്യാതനായി. ഭാര്യമാർ: താച്ചി, നബീസ. മക്കൾ: സലീം, നിസാർ, ഫാത്തിമ, ഹലീമ, ഐഷാബി, റംലത്ത്, നസീമ. മരുമക്കൾ: അലിക്കുഞ്ഞി, ഹനീഫ, ഇഖ്ബാൽ, മുഹമ്മദ്, മജീദ്, റജുല, ഷാഹിന.