മേൽമുറി 27: പടിഞ്ഞാറെമുക്ക് സ്വദേശിനി പരേതനായ മച്ചിങ്ങൽ മുഹമ്മദ് ഹാജിയുടെ ഭാര്യ പറമ്പൻ ഫാത്തിമ (74) നിര്യാതയായി.മക്കൾ: കുഞ്ഞിമുഹമ്മദ് (ബാപ്പു), മുസ്തഫ (മുത്തു), മറിയുമ്മ, മൈമൂന, ആമിന, റസിയ. മരുമക്കൾ: ഹംസ ഹാജി (ജിദ്ദ ട്രാവൽസ് മഞ്ചേരി), കെ.പി. മുഹമ്മദ് (പുൽപ്പറ്റ), ഉമ്മുകുൽസു, മുംതാസ്, പരേതരായ സൈതലവി (കാരക്കുന്ന്), സൈതലവി (മൊറയൂർ).