കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പുതിയേടത്ത് മാധവിയുടെ അമ്മ മകൾ സുഭദ്ര (82) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: സരള (റിട്ട. പഞ്ചായത്ത് സെക്രട്ടറി), കമലാകരൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്), ഗിരിജ, പരേതരായ അഡ്വ. പി. രാധാകൃഷ്ണൻ, അച്ചുതൻ, വിദ്യാസാഗരൻ, അരവിന്ദാക്ഷൻ. കോൺഗ്രസ് കൈപ്പമംഗലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽ പി. മേനോന്റെ മാതൃ സഹോദരിയാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് ശ്രീനാരായണപുരത്തെ വീട്ടുവളപ്പിൽ.