അഗളി: മുണ്ടൻപാറ ചാണകപ്പാറ ജോസഫ് (കുട്ടപ്പൻ - 76) നിര്യാതനായി. ഭാര്യ: അച്ചാമ്മ ജോസഫ്. മക്കൾ: ജോയ്സി, ഷിജിമോൾ, വിജി, വിനോദ്, ബിന്ദു, ജിഷ. മരുമക്കൾ: മത്തായി, സണ്ണി, സാജൻ, ജിഷ, റ്റിസൺ, റിൻസൺ. സഹോദരങ്ങൾ: മത്തായി (അപ്പച്ചൻ), ബേബി, ഏലമ്മ, ചിന്നമ്മ, മേരി, ത്രേസ്യാമ്മ.