മണ്ണൂർ: കൊട്ടക്കുന്ന് ചെവിക്കൽ കുണ്ടിൽ പരേതനായ ചാത്തെൻറ ഭാര്യ ലക്ഷ്മി (96) നിര്യാതയായി. മക്കൾ: സി.കെ. ഉണ്ണികൃഷ്ണൻ, ഹരിദാസൻ, കൃഷ്ണൻകുട്ടി, സുധ, പ്രേമ, ശാന്താകുമാരി, ഗോപാലകൃഷ്ണൻ, പരേതരായ വേലായുധൻ, ചന്ദ്രൻ, ശിവദാസൻ. മരുമക്കൾ: പൊന്നി, ജാനകി, ശാന്ത, ചന്ദ്രിക, ശ്രീമതി, അംബിക, സതി, കുട്ടൻ, ചുക്രൻ, കൃഷ്ണൻ കുട്ടി.