ഒറ്റപ്പാലം: പനമണ്ണ എ.യു.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപികയും പരേതനായ ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ പനമണ്ണ അമ്പലവട്ടം നരിയൻമാരത്ത് വിലാസിനി (70) നിര്യാതയായി. മക്കൾ: ഹരീഷ് (തൃശൂർ), ഹേമ ഷീജ (അധ്യാപിക, പനമണ്ണ എ.യു.പി.എസ്), രാജേഷ് (ഐ.ടി എൻജിനീയർ, ബംഗളൂരു) രതീഷ് (അധ്യാപകൻ, പനമണ്ണ ഡി.ബി.എൽ.പി.എസ്). മരുമക്കൾ: ഷീജ, രവീന്ദ്രനാഥ്, പ്രജിത, മോനിഷ.