അലനല്ലൂർ: ഉണ്ണിയാൽ ചന്തകുന്നിലെ പരേതനായ കുന്നംപറമ്പത്ത് ശങ്കരൻ നായരുടെ ഭാര്യ ആലിക്കൽ ദേവയാനി അമ്മ (80) നിര്യാതയായി. മക്കൾ: വിജയൻ (അധ്യാപകൻ, എ.എം.യു.പി.എസ് വെട്ടത്തൂർ), സുഭാഷ്, സന്ദീപ് (അജ്മാൻ), സുജാത (തെലങ്കാന), സിനി (അമരമ്പലം). മരുമക്കൾ: ലതകുമാരി (അസി. പ്രൊഫസർ, എസ്.എൻ.ജി.എസ് കോളജ് പട്ടാമ്പി), കൃഷ്ണപ്രിയ (യു.എ.ഇ എക്സ്ചേഞ്ച്), സൗമ്യ (ചോറ്റാനിക്കര), ശശിധരൻ (തെലങ്കാന), സുനിൽകുമാർ (പത്ര ഏജൻറ്, പൂക്കോട്ടുംപാടം).