ആലത്തൂർ: കാവശ്ശേരി മുത്താനോട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്ക (78) നിര്യാതയായി. മക്കൾ: കോമളം, കൃഷ്ണൻ, ദൈവാനി, ദേവു, മുരളി, സുന്ദരി, വസന്ത, ലത. മരുമക്കൾ: മണി, വാസു, കൃഷ്ണൻകുട്ടി, ശ്രീനിവാസൻ, പാർവതി, സജിത, ചന്ദ്രൻ, പരേതനായ മണി. സഹോദരങ്ങൾ: തങ്കം, പരേതനായ കുമാരൻ.