വണ്ടിത്താവളം: അത്തിമണി കാരിക്കുളം പരേതനായ മുത്തുവിെൻറ ഭാര്യ രുഗ്മണി (85)നിര്യാതയായി. മക്കള്‍: ശ്രീനിവാസന്, രാധാകൃഷ്ണന്, ചെമ്പകവല്ലി, പങ്കജവല്ലി, ചന്ദ്രവല്ലി, രത്നവല്ലി. മരുമക്കള്‍: ഉഷ, ദീപ, സഹദേവന്, ഭാസ്കരന്, കുമാരന്, ഹരിദാസ്.