ഷൊർണൂർ: വാണിയംകുളം പനയൂർ വടക്കേക്കര പത്മനാഭൻ (84) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: രാമചന്ദ്രൻ, പ്രഭാകരൻ, ഭാസ്കരൻ, ദിവാകരൻ, വാസുദേവൻ, സത്യഭാമ, പരേതയായ ചന്ദ്രമതി. മരുമക്കൾ: പത്മാവതി, പത്മിനി, ജയശ്രീ, ചിത്ര, മഞ്ജുള, ഉണ്ണികൃഷ്ണൻ.