പട്ടാമ്പി: പെരുമുടിയൂർ ചിറയിൽ മേലെ പള്ളിക്കലിൽ പരേതനായ ഇഷ്ണിക്കെൻറ ഭാര്യ ലക്ഷ്മി (95) നിര്യാതയായി.
മക്കൾ: രാധാകൃഷ്ണൻ, വിശ്വനാഥൻ, രവീന്ദ്രൻ, വത്സല, സാവിത്രി, ഉദയൻ, പരേതരായ ശ്രീദേവി, വാസുദേവൻ. മരുമക്കൾ: ശാരദ, വസന്തകുമാരി, ശോഭന, അംബിക, കൃഷ്ണൻകുട്ടി, രാമകൃഷ്ണൻ, ജ്യോതി.