പല്ലശ്ശന: പല്ലാവൂർ ഏട്ടോട് വീട്ടിൽ പരേതനായ പങ്കനാഥെൻറ മകൻ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: സരിത, സജിത, സനൽകുമാർ, സന്ധ്യ. മരുമക്കൾ: ലക്ഷ്മണൻ, സതീഷ്, അരുൺ. സഹോദരങ്ങൾ: പ്രഭാകരൻ, വേലായുധൻ, പരമേശ്വരൻ, കനകമണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൂറ്റിപാടം വാതക ശ്മശാനത്തിൽ.