വടക്കഞ്ചേരി: പുതുക്കോട് പാട്ടോല കിഴക്കേവീട്ടിൽ സി. മാധവൻ (82) നിര്യാതനായി. ഭാര്യ: വേശ. മക്കൾ: ലീല, ജ്യോതി, സജിത, ഷീബ, പ്രമോദ്, ബേബി. മരുമക്കൾ: സ്വാമിനാഥൻ, നാരായണൻകുട്ടി, പ്രകാശൻ, ലേഖ, മോഹനൻ, പരേതനായ നാരായണൻകുട്ടി. സഹോദരങ്ങൾ: അമ്മുക്കുട്ടി, കുട്ടപ്പൻ, കല്യാണി, സുന്ദരൻ.