പിരായിരി: പള്ളിക്കുളം ഇരുപ്പക്കാട് പരേതനായ സുലൈമാന്റെ മകൻ ഹംസ (57) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ജസീല. മക്കൾ: ആഷിക്ക്, ആരിഫ്, ആഷിദ. സഹോദരങ്ങൾ: കാസിം, സലീം, ഖദീജ, ഷൗക്കത്ത്, ഷിഹാബുദ്ദീൻ, സീനത്ത്, ഇബ്രാഹിം, പരേതരായ കാജ, സുഹറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് പിരായിരി പള്ളിക്കുളം മസ്ജിദ് ഖബർസ്ഥാനിൽ.