ആനക്കര: മേലഴിയം മഞ്ചേരിപറമ്പില്‍ യശോദ (69) നിര്യാതയായി. ഭര്‍ത്താവ്: വേലായുധന്. മക്കള്‍: പുഷ്പ, രവീന്ദ്രന്, സജിത, സതി, പ്രദീപ്, സിന്ധു, രാജേഷ്. മരുമക്കള്‍: പ്രഭാകരന്, സതി, മണി, ഷാജി, അമൃത, പ്രജീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴിന്.