പട്ടാമ്പി: മുതുതല കാരക്കുത്ത് വേളക്കാട്ടിൽ ഉണ്ണീൻകുട്ടിയുടെ മകൻ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അഷ്റഫ്, സദക്കത്തുല്ല, ഫാത്തിമ സുഹറ, ആയിഷ, ബുഷ്റ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സുബൈർ, അബ്ദുൽ റഹ്മാൻ, ഖദീജ, മാജിദ.