വല്ലപ്പുഴ: എറവത്ര പുത്തൻപീടിയക്കൽ മുഹമ്മദാലി (83) നിര്യാതനായി. ഭാര്യ :ഫാത്തിമ. മക്കൾ: വീരാൻ കുട്ടി, സലീമുദ്ദീൻ, കാസിം , മൻസൂർ (എല്ലാവരും സൗദി), ഫാത്തിമ, ഹഫ്സ, ആമിന. മരുമക്കൾ: ഹംസ, ഷെക്കീർ, ജുമൈല ,റൈഹാനത്ത് , ഹാഫിള, ഫാത്തിമ, ഷഹന. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ചെമ്മൻകുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.