പട്ടാമ്പി: മുളയങ്കാവ് കൊല്ലരുതൊടി പരേതനായ കുഞ്ഞാലിയുടെ മകൻ ഖിളറു ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അലി, സൈദ് മുഹമ്മദ്, സുഹറ, അസ്മ, റഹ്മത്ത്, സൈഫുന്നിസ, ആയിശ. മരുമക്കൾ: ജമാൽ, റഷീദ്, കുഞ്ഞാലൻ, സിദ്ദീഖ്, ഇബ്രാഹിം, സറീന, ബൽക്കീസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വണ്ടുന്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.