പത്തിരിപ്പാല: മണ്ണൂർ പാട്ടത്തിൽ വീട്ടിൽ രാധാരുഗ്മിണി അമ്മ (86) നിര്യാതയായി. മക്കൾ: പ്രേമകുമാരി, ഭാനുമതി, ചന്ദ്രിക, ശ്രീകുമാർ, മല്ലിക, വസന്തകുമാരി, രാജലക്ഷ്മി. മരുമക്കൾ: കുമാരൻ നായർ, ചന്ദ്രശേഖരൻ നായർ, ഹേമലത, രാമചന്ദ്രൻ, ശശിധരൻ, കാളിദാസൻ, പരേതനായ പത്മനാഭൻ നായർ.