പാലക്കാട്: കണ്ണാടി കുറ്റാനിശ്ശേരി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ (ബാലപ്പ) ഭാര്യ അകത്തേത്തറ ചേപ്പിലമുറി സൂര്യനഗർ ആട്ടൂര്വീട്ടില് എ. സന്താനവല്ലി (75) നിര്യാതയായി. മക്കള്‍: ബാബു (പത്മനാഭന്), മണികണ്ഠന്, ലത, നന്ദിനി, ബിന്ദു, പരേതനായ റാംദാസ്. മരുമക്കള്‍: ശാന്തി, സരിത, രാജന്, വിഷ്ണുകുമാര്‍, മധുസൂദനന്. സഹോദരന്: ശിവദാസന്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഐവര്‍മഠം ശ്മശാനത്തില്‍.