ആനക്കര: ചേകനൂര്‍ പടിഞ്ഞാക്കര പത്മാവതി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുളപ്പുരക്കല്‍ നാരായണകുറുപ്പ്. മക്കള്‍: രമേഷ് (ഒമാന്‍), തങ്കമണി, സുലോചന, ലീല, രമണി, ശാന്ത, വത്സല, ശ്രീജ, പരേതയായ നളിനി. മരുമക്കള്‍: ബിന്ദു (ഹരിത സേവനകേന്ദ്രം വട്ടംകുളം), ശങ്കുണ്ണി കുട്ടി മേനോന് (ആലൂര്), ഗോപാലന് നായര്‍ (അക്കിക്കാവ്), പ്രേമന് മൂതൂര്‍, സേതുമാധവന്, രാമകൃഷ്ണന് നായര്‍, അരവിന്ദാക്ഷന് (ഉദുമല്‍പേട്ട), ഉണ്ണി (രാവുണ്ണികുട്ടി വളാഞ്ചേരി), പരേതനായ നാരായണന്‍കുട്ടി നായര്‍.