പട്ടാമ്പി: ആമയൂർ കിഴക്കേക്കര ഓണക്കുഴി ഇത്താച്ചുമ്മു (75) നിര്യാതയായി. ഭർത്താവ്: മമ്മി. മക്കൾ: അബൂബക്കർ സിദ്ദീഖ്, റിയാസ്, നഫീസ, മറിയ, ആയിഷ, കുഞ്ഞാമിന, റഹ്മത്ത്, സറീന. മരുമക്കൾ: സാജിദ, റസിയ, അലി, അബ്ദുൽ ജബ്ബാർ, അലി, ബഷീർ, അസീസ്, പരേതനായ കുഞ്ഞീദു.