വടക്കഞ്ചേരി: പ്രധാനിയിൽ ആമിനക്കുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുലൈമാൻ. മക്കൾ: അസ്സനാർ, ഹുസ്സനാർ, റഹ്മത്ത്, പാത്തുമുത്ത്, ഉമ്മർ (എസ്.ഐ, കുഴൽമന്ദം സ്റ്റേഷൻ), നസീറ, നവാസ് (വണ്ടാഴി ഒന്ന് വില്ലേജ് ഓഫിസ്).മരുമക്കൾ: സുലൈമാൻ, ഹസീന, യാസ്മിൻ (അധ്യാപിക, എരിമയൂർ ഹയർ സെക്കൻഡറി സ്കൂൾ) ജഷീല (അധ്യാപിക, പുതിയങ്കം ഗവ. സ്കൂൾ), ഷമീന (അധ്യാപിക, എ.യു.പി.എസ് തൃപ്പന്നൂർ), പരേതനായ അബ്ദുന്നാസർ.