അകത്തേത്തറ: റയിൽവേ കോളനി ആതിര നഗർ ജാസ്മിൻ വീട്ടിൽ മുഹമ്മദ് മരക്കാർ (78) നിര്യാതനായി. ഭാര്യ: സൽമത്തുന്നീസ (മുൻ അധ്യാപിക, മോയൻ എൽ.പി സ്കൂൾ), മക്കൾ: അബ്ദുൽ സലീം, ഹാഷിം, ഷമീർ, ജാസ്മിൻ (ജനറൽ മാനേജർ, ട്രിനിറ്റി കണ്ണാശുപത്രി പാലക്കാട്), മരുമക്കൾ: സയ്യിദ് മുജാഹിദ്, സറീന, സബിത, അൻസിയ (സീനിയർ ക്ലർക്ക്, ജില്ല വിദ്യാഭ്യാസ ഓഫിസ് പാലക്കാട്).