തൃത്താല: പള്ളിപ്പുറം കരിയന്നൂര്‍ കുന്നുമ്മല്‍ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ജമീല, ആയിശ. മക്കൾ: ഉമ്മുകുല്‍സു, മറിയത്ത്, ശറഫുന്നിസ, നസീമ, സിദ്ദീഖ്, ശിഹാബുദ്ദീന്, മൂസ, യൂസുഫ്. മരുമക്കൾ: ഹംസ, ഹംസ, അക്ബറലി, മജീദ്, സാഹിറ, സുമയ്യ, ആസിഫ, മുബറഷിമ.