വടക്കഞ്ചേരി: കിഴക്കഞ്ചേരി പൂണിപ്പാടം മാക്കപറമ്പിൽ കെ.കെ. രാജൻ (82) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: സന്തോഷ്, വിനോദ്, സജിത്ത്, സുഭാഷ്, സിന്ധു, സുസ്മിത. മരുമക്കൾ: സതീഷ്, മനോജ്, ഭാഗ്യലക്ഷ്മി, പ്രദിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.