പാലക്കാട്: കൊടുന്തിരപ്പുള്ളി നവക്കോട് കളപ്പറമ്പ് ഊട്ടി ഹൗസ് പരേതനായ കുഞ്ഞാവ അഹമ്മദിന്റെ ഭാര്യ പാത്തു മുത്ത് (98)നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ബഷീർ (ജനതാദൾ എസ് പാലക്കാട് ജില്ല സെക്രട്ടറി), അബ്ദുൽ അസീസ് (പിരായിരി പഞ്ചായത്ത് അംഗം), ഉമ്മർ, അബ്ദുറഹ്മാൻ, ഹവ്വാമ്മ, ഉമ്മുക്കുലുസു, പരേതരായ സൈദ് മുഹമ്മദ്, നൂറുമുഹമ്മദ്. മരുമക്കൾ: ബദർനിസ, ഹഫ്സ, സുഹറ (പഞ്ചായത്ത് അംഗം), നിലാവർനീസ, ജാസ്മിൻ, അനിത, വളർമതി, ഹനീഫ, അയ്യൂബ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ആനിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.