Obituary
കുനിശ്ശേരി: മലക്കാട്ട് കുന്നിൽ കേലി (64) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ചന്ദ്രിക, സബിത, സുനിൽകുമാർ, ചന്ദു. മരുമക്കൾ: ജയാനന്ദൻ, മുരുകൻ, ശ്രുതി.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചീറമ്പക്കാവിൽ പെട്ട (77) നിര്യാതയായി. ഭർത്താവ്: പരേതനായ ആറുമുഖൻ. മക്കൾ: ബാബു, ശിവൻ. മരുമക്കൾ: ലത, അമ്പിളി.
കൽപാത്തി: കുന്നുംപുറം വിനുശ്രീ വീട്ടില്‍ പരേതനായ ശ്രീകുമാറിന്റെയും വിജയലക്ഷ്മിയുടെയും മകന് വിനോദ്കുമാര്‍ (42) നിര്യാതനായി. അവിവാഹിതനാണ്. സഹോദരന്: വിപിന്‍കുമാര്‍.
പെരിങ്ങോട്ടുകുറുശ്ശി: തോട്ടുമുക്ക് അരുവാൻമൂല വെള്ള (64) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മനോജ്, മഞ്ജുഷ, ഉഷ. മരുമക്കൾ: രാധാകൃഷ്ണൻ, ലിജു, രേഖ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
എലപ്പുള്ളി: ചോഴിയമ്പാക്ക് പരേതനായ അയ്യാവുവിന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി. മക്കൾ: വിജയകുമാരി, വസന്തകുമാരി, ബീനാകുമാരി, ബാലകൃഷ്ണ. മരുമക്കൾ: രാജൻ, പ്രകാശൻ, ഷീജ, പരേതനായ സുബ്രഹ്മണ്യൻ.
പല്ലശ്ശന: പൂളക്കാട് വാസുക്കുട്ടി (77) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ഗീത, ബേബി, ബാബു. മരുമക്കൾ: മോഹനൻ, സുരേന്ദ്രൻ, ശ്രീജ. സഹോദരങ്ങൾ: രാജൻ, ലക്ഷ്മണൻ, മുത്തു, രാമകൃഷ്ണൻ, ലക്ഷ്മി, തായ്മണി.
പുതുനഗരം: തത്തമംഗലം സത്രവട്ടാരം മഞ്ഞല്ലൂർ കളം ഷെയ്ഖ് ഇബ്രാഹീം ഹാജി (97) നിര്യാതനായി. ഭാര്യമാർ: പരേതരായ സബൂറ ഉമ്മ, സുബീദഉമ്മ. മക്കൾ: അസൻ മുഹമ്മദ്, അലി മുഹമ്മദ്, സബൂറ. മരുമക്കൾ: മെഹബൂബ, റോസ്ന.
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം പൂണ്ടിക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വക്കാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: പരേതരായ അപ്പായി, കൃഷ്ണൻ, വെള്ളച്ചി.
മംഗലംഡാം: കടപ്പാറ വനത്തിൽ വയോധികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊൻകണ്ടം നവരക്കാട്ടിൽ സണ്ണിയാണ് (69) മരിച്ചത്. മംഗലംഡാം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം ആലത്തൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. പലവിധ രോഗങ്ങൾ കാരണം മാനസിക സംഘർഷത്തിലായിരുന്നു. ഭാര്യ: ഡെയ്സി. മക്കൾ: നിതിൻ, നീതു. മരുമകൻ: ജിൽജോ.
പട്ടാമ്പി: ചുണ്ടമ്പറ്റ കരിയാട്ടിൽ കളം ഉണ്ണി കുഞ്ഞന്റെ മകൻ മുണ്ടൻ (83) നിര്യാതനായി. മാതാവ്: പരേതയായ നീലി. ഭാര്യ: തങ്കു. മക്കൾ: വിലാസിനി, ഉണ്ണികൃഷ്ണൻ, പരേതനായ സുന്ദരൻ. മരുമക്കൾ: ഷീബ, ബേബി, പരേതനായ വേലായുധൻ.
പട്ടാമ്പി: ആമയൂർ കോരങ്കോട്ടിൽ സുഭദ്ര അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: സുമ, സുജാത, ജയപ്രകാശ്. മരുമക്കൾ: ശിവദാസ്, ശ്രീജ, പരേതനായ ശങ്കരൻ. സംസ്കാരം തിങ്കളാഴ്ച ഷൊർണൂർ ശാന്തിതീരത്ത്.
അലനല്ലൂർ: ഹൈസ്കൂളിന് സമീപം ചേരിക്കല്ലൻ മുഹമ്മദാലിയുടെ ഭാര്യ ആലായൻ സഫിയ (56) നിര്യാതയായി. മക്കൾ: അസ്മാബി, ഹബീബ, ആയിഷ. മരുമക്കൾ: അബ്ദുൽ കരീം, ഷബീറലി പനക്കത്തോടൻ.