Obituary
മുതലമട: വെള്ളാരംകടവ് കിണ്ണത്ത് മൊക്കിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ സുബൈദ (65) നിര്യാതയായി. മക്കൾ: സലീന, സബീന, മൂസ, ഹസീന. മരുമക്കൾ: മുജീബ് റഹ്മാൻ, സമീർ, സബീന, ജാഫർ അലി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് ആനമാറി പള്ളി ഖബർസ്ഥാനിൽ.
തോണിപ്പാടം: അമ്പലക്കാട് കല്ലിങ്കൽ പുരയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ വള്ളിക്കുട്ടി (92) നിര്യാതയായി. സഹോദരങ്ങൾ: കണ്ടൻകുട്ടി, പരേതയായ വിശാലാക്ഷി.
ഒറ്റപ്പാലം: പ്രമുഖ ന്യൂറോ സൈക്യാട്രിസ്റ്റ് ഒറ്റപ്പാലം സുന്ദരയ്യർ റോഡ് കേദാരം വീട്ടിൽ ഡോ. പി.എം. മാധവൻ (70) നിര്യാതനായി. സൈക്യാട്രി അസോസിയേഷൻ മുൻ സംസ്ഥാന അധ്യക്ഷനാണ്. ഭാര്യ: ഡോ. കെ.പി. ഗിരിജ (ശിശുരോഗ വിദഗ്ധ). മക്കൾ: പാർവതി (ആസ്ട്രേലിയ), നീതി നായർ (ചെന്നൈ). മരുമക്കൾ: ലോകനാഥ് കാർത്തികേയൻ (ആസ്ട്രേലിയ), നിഖിൽ നാഗ്പാൽ (ചെന്നൈ).
പുതുശ്ശേരി: പാലഞ്ചേരി പ്രസാദിന്റെ ഭാര്യ രജനി (26) നിര്യാതയായി. മകൾ: വേദ മിത്ര.
ആലത്തൂർ: വെങ്ങന്നൂർ പാറക്കളം വീട്ടിൽ പരേതനായ കിട്ടുവിന്റെ മകൻ കെ. രാഘവൻ (69) നിര്യാതനായി. മാതാവ്: പരേതയായ അമ്മുക്കുട്ടി. ഭാര്യ: ഗീത. മക്കൾ: വിഷ്ണു (ഐ.യു.ബി ബാങ്ക് കൊല്ലങ്കോട്), ഷിനി (അധ്യാപിക നെന്മാറ ജി.എച്ച്.എസ്.എസ്). മരുമക്കൾ: വിനേഷ് (വണ്ടാഴി ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ), സന്ധ്യ. സഹോദരങ്ങൾ: ഉദയകുമാർ (റിട്ട. എച്ച്.എം മഞ്ഞപ്ര ചിറ സ്കൂൾ), പരമേശ്വരൻ, പുഷ്പ, പരേതയായ കൗസല്യ.
ഒറ്റപ്പാലം: ചോലക്കുണ്ടിൽ സോമൻ നായർ (68) കടമ്പൂർ പുളിയക്കോട്ടിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: കുമാരി കമലം. മക്കൾ: ബിസിത, ബിനിത. മരുമക്കൾ: പ്രസാദ്, മണികണ്ഠൻ.
ചെർപ്പുളശ്ശേരി: ചളവറ മല്ലൂർതൊടി സി.എം. രാമചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: വത്സല. മകൻ: അഭിനവ്. സഹോദരങ്ങൾ: വിജയലക്ഷ്മി, ചന്ദ്രിക, രാജേഷ്.
കോങ്ങാട്: പരേതനായ പുലിക്കോട്ടിൽ രാമന്റെ മകൻ കറുപ്പസ്വാമി (73) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ലക്ഷ്മി, കനകലത (ചെന്നൈ), രജിത, രജനി, രതീഷ്. മരുമക്കൾ: വിജയൻ, സുനിൽ. ശനിയാഴ്ച രാവിലെ 10.30ന് സംസ്കാരം ഐവർ മഠത്തിൽ.
കൊല്ലങ്കോട്: കാമ്പ്രത്ത് ചള്ള പരുവാകുളം വീട്ടിൽ അലിയാർ (65) നിര്യാതനായി. ഭാര്യ: ഫൗജ. സഹോദരങ്ങൾ: ഹനീഫ, ബീഫാത്തുമ്മ, ഹമീദ, ബദറുന്നീസ, റഹമ്മത്ത്, ഉമ്മർ, ആമിന, പരേതനായ സുലൈമാൻ.
പുതുക്കോട്: പനങ്ങാട് തെരുവിൽ പരേതനായ മൂസക്കോയയുടെ ഭാര്യ മങ്കര വീട്ടിൽ പാത്തുമ്മ (85) നിര്യാതയായി. സഹോദരങ്ങൾ: ബീഫാത്തിമ, ജമീല, സുലൈഖ, പരേതരായ അബ്ദുറഹ്മാൻ, ഇബ്രാഹീം, സുബൈദ.
വടക്കഞ്ചേരി: നായർതറ ചൊവ്വല്ലൂർ വീട്ടിൽ പരേതനായ തോമസിന്റെ മകൻ ജേക്കബ് (57) നിര്യാതനായി. ഭാര്യ: ഫോർട്ട് കൊച്ചി വെളിയത്ത് പറമ്പിൽ കുടുംബാംഗം ട്രീസ. സഹോദരങ്ങൾ: റോസിലി ജോസ് വാഴപ്പിള്ളി പൊള്ളാച്ചി, എൽസി ജിജി വടക്കേക്കര വടക്കഞ്ചേരി.
ചാലക്കുടി: താലൂക്ക് ആശുപത്രി റോഡിൽ കോടശ്ശേരി പുത്തൻ മഠത്തിൽ കൃഷ്ണൻ കർത്ത (വി.എം.കെ. കർത്ത -79) നിര്യാതനായി. ഭാര്യ: പത്മിനി തമ്പായി. മക്കൾ: ജയരാജ് (ആംബിക് ഫാർമസി, ചാലക്കുടി), സുധ, കൃഷ്ണകുമാർ (യു.എ.ഇ). മരുമകൻ: പ്രശാന്ത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.