പാലക്കാട്: ഒലവക്കോട് സായി ജങ്ഷൻ മൈമൂൺ മൻസിലിൽ അബ്ദുൽ ജബ്ബാർ (74) നിര്യാതനായി. മക്കൾ: ഗഫൂർ, മുസ്തഫ, ബൾക്കീസ്, അജിത, റിയാസ്, ഫാറൂക്ക്. മരുമക്കൾ: സുരാജ്, ഹക്കീം, ഷെമീന, ഷെഹീറ, റൈഷ, റാഫിയ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.